Latest News
Loading...

അപകടപരമായ കുഴികൾ അടച്ച് SDPI പ്രധിഷേധം


ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നവശ്യപ്പെട്ട് കൊണ്ട് SDPI ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഈരാറ്റുപേട്ട സെൻട്രൽ ജഗ്‌ഷൻ മുതൽ ആനിയിളപ്പു വരെയുള്ള പ്രദേശത്തെ അപകടകരമായ കുഴികൾ അടച്ചു പ്രതിഷേധിച്ചു.



.കോട്ടയം ജില്ലാ ട്രെഷറർ ആരിഫ് ks ഉദ്ഘാടനം നിർവഹിച്ചു. പ്രധിഷേധത്തിന്റെ ആരംഭമാണെന്നും റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാനുള്ള തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രധിഷേധ പരിപാടികൾക്ക് SDPI നേതൃത്വം നൽകുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പരുപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് റസിയ ഷഹീർ, ജില്ലാ കമ്മിറ്റി അംഗം സഫീർ കുരുവനാൽ, മുനിസിപ്പൽ പ്രസിഡണ്ട്‌ CH ഹസീബ്, സെക്രട്ടറി ഹിലാൽ വെള്ളൂപറമ്പിൽ , വൈസ് പ്രസിഡണ്ട്‌ സുബൈർ വെള്ളാപ്പള്ളിൽ, ട്രെഷറർ KU സുൽത്താൻ, അൻസാരി ഈലക്കയം, (മുനിസിപ്പൽ കൗൺസിലർ) ഇസ്മായിൽ കീഴേടം, KK പരികൊച്ച്, മുനിസിപ്പൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് ഭാരവാഹികൾ, നൂറ്റമ്പതോളം പ്രവർത്തകരും കുഴി അടക്കൽ പ്രധിഷേധത്തിൽ പങ്കെടുത്തു.

Post a Comment

0 Comments