Latest News
Loading...

ആറുകളിലെ മണലും മണ്ണും നീക്കം ചെയ്യണം

വെള്ളപൊക്കം കുറക്കുന്നതിനായി ആറുകളിലെ മണലും മണ്ണം നിക്കം ചെയ്യ്ത് ആറിന്റെ താഴ്ച വർദ്ധിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ്സ് (എം) തലപ്പലം  മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. 


.മണൽ വാരാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയാൽ പഞ്ചായത്തുകൾക്ക് വരുമാനം വർദ്ധിക്കുകയും ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് ജലസേജന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുന്നതിന് മസലം കമ്മിറ്റി തിരുമാനിച്ചു 

കേരളാ കോൺഗ്രസ്സ് (എം) തലപ്പലം മഡലം പ്രസിഡൻസ് സുഭാഷ് വലിയമഗലം അദ്ധ്വക്ഷത വഹിച്ച യോഗം യൂത്ത്ഫ്രണ്ട് സംസ്ഥന സെക്രട്ടറി അഡ്വ.ബിജു ഇളം തുരുത്തിയിൽഉത്ഘാടനം ചെയ്യ്തു റ്റോണി കുന്നുംപുറം, മാത്യൂ ഞഉളംമ്പുഴ, മജു പ്ലാത്തോട്ടം, സൗമ്യ ബിജു, സുജാ പ്രകാശ്, ബിജോ താന്നിക്കുന്നേൽ, ജോയിച്ചൻ ആലപ്പാട്ട് കുന്നേൽ ,സുരിൻ പൂവത്തുങ്കൽ ,ബൈജു മാത്യൂ, ജോബി പു വത്തോലി, തങ്കച്ചൻ പറയൻ കുഴി അഫ്സൽ, കുരൃചൻ എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments