Latest News
Loading...

മണ്ണിടിയാനുള്ള സാഹചര്യത്തെക്കുറിച്ച് പഠനം നടത്തണം. സജി മഞ്ഞക്കടമ്പിൽ



കാനാട് :കടനാട്ഗ്രാമ പഞ്ചായത്തിൽ കാവുംകണ്ടം നീലൂർ അടിവാരം ഭാഗത്തുണ്ടായ ഉരുൾ പൊട്ടൽ പ്രദേശം' കാവുംകണ്ടം പള്ളി വികാരി സ്കറിയ വേഗത്താനത്തിൻ്റെ നേത്യത്വത്തിൽ ജനപ്രധിനിധികളും നാട്ടുകാരും സന്ദർശിച്ചു.

നാശനഷ്ടം സംഭവിച്ചവർക്ക്  അടിയന്തര സഹായം നൽകണമെന്ന് UDF ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.


. സജി മഞ്ഞക്കടമ്പിൽ', മത്തച്ചൻ അരീപ്പറമ്പിൽ '', ടോം കോഴിക്കോട്: സിബി അഴകം പറമ്പിൽ '', ജോസ് വടക്കേക്കര', ജോസ് പ്ലാശനാൽ, ബിജു പറത്താനം: ലാലി കിഴക്കേക്കര: ബിന്ദുബിനു, സിബി ചക്കാലക്കൽ', ഗ്രേസി ജോർജ്ജ്.റീത്തമ്മ ജോർജ്ജ്. ഷിനു പാലത്തിങ്കൽ: ലൈജു കണ്ടത്തിൻ കര',  രാജു പു വത്തിങ്കൽ: സിറിയക്ക് കുന്നത്ത് താഴെ,സന്തോഷ് വഞ്ചിക്കച്ചാലിൽ',സൂരേഷ് വേലുപ്പുലാട്ട്', ജോസ് പാറേമാക്കൽ: അഭിലാഷ് കോഴിക്കോട്ട്'.ജിബിൻ എന്നിവരും സന്ദർശിക്കുകയും മണ്ണിടിച്ചിൽ ഉണ്ടാകുവാനുള്ള സാഹചര്യത്തെക്കുറിച്ച് പഠനം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments