Latest News
Loading...

ആ​ർ​ടി​പി​സി​ആ​ർ നി​ര​ക്ക് കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി



 ആ​ർ​ടി​പി​സി​ആ​ർ നി​ര​ക്ക് കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്കാ​നാ​ണ് സിം​ഗി​ൾ ബെ​ഞ്ച് സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ലാ​ബ് ഉ​ട​മ​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് പു​തു​ക്കി​യ നി​ര​ക്ക് നി​ശ്ച​യി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.


.ആ​ർ​ടി​പി​സി​ആ​ർ നി​ര​ക്ക് 500 രൂ​പ​യാ​യി കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ശ​രി വ​ച്ചി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്താ​ണ് ലാ​ബു​ട​മ​ക​ൾ അ​പ്പീ​ലു​മാ​യി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​ര​ത്തെ ഡി​വി​ഷ​ൻ ബെ​ഞ്ച് ഐ​സി​എം​ആ​റി​നോ​ടും സ​ർ​ക്കാ​രി​നോ​ടും വി​ല​യു​ടെ കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.


.

Post a Comment

0 Comments