Latest News
Loading...

മ​ദ്യ​ത്തി​ന്‍റെ വീ​ര്യം കു​റ​ച്ചു; വി​ല്പ​ന കൂ​ട്ടാ​ൻ പു​തി​യ ത​ന്ത്രം



വി​​​ല്പ​​​ന കൂ​​​ട്ടാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ ത​​​ന്ത്രം. മ​​​ദ്യ​​​ത്തി​​​ന്‍റെ വീ​​​ര്യം കു​​​റ​​​ച്ചു. ഒ​​​രു ലി​​​റ്റ​​​ർ മ​​​ദ്യ​​​ത്തി​​​ൽ 52 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു സ്പി​​​രി​​​റ്റി​​​ന്‍റെ അ​​​ള​​​വ്. ഇ​​​പ്പോ​​​ൾ അ​​​തു 14 ശ​​​ത​​​മാ​​​നം കു​​​റ​​​ച്ച് 38 ആ​​ക്കി. മ​​​ദ്യ​​​ത്തി​​​ന്‍റെ വീ​​​ര്യം കു​​​റ​​​ഞ്ഞ​​​തോ​​​ടെ മ​​ദ‍്യ​​പ​​ർ കൂ​​​ടു​​​ത​​​ൽ മ​​​ദ്യം വാ​​​ങ്ങാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കും. ഈ ​​​ലാ​​​ക്കി​​​ലാ​​​ണ് വ​​​രു​​​മാ​​​നം കൂ​​​ട്ടാ​​​നാ​​​യി മ​​​ദ്യ​​​ത്തി​​​ന്‍റെ വീ​​​ര്യം കു​​​റ​​​ച്ച​​​ത്.



വീ​​​ര്യം കു​​​റ​​​യ്ക്കു​​​ക​​​യും വി​​​ല കൂ​​​ട്ടു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ വ​​​ൻ ലാ​​​ഭ​​​മാ​​​ണ് ക​​​മ്പ​​നി​​​ക​​​ൾ​​​ക്കും നി​​​കു​​​തി​​​യി​​​ന​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നും ല​​​ഭി​​​ക്കു​​​ക. അ​​​യ​​​ൽ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ ത​​​മി​​​ഴ്നാ​​​ട്ടി​​​ലും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലു​​​മൊ​​​ക്കെ ഒ​​​രു ലി​​​റ്റ​​​ർ മ​​​ദ്യ​​​ത്തി​​​ൽ സ്പി​​​രി​​​റ്റി​​​ന്‍റെ അ​​​ള​​​വ് 50 ​ശ​​​ത​​​മാ​​​ന​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ണ്ടു ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലു​​​മാ​​​യി​​​രു​​​ന്നു.

ദി​​​വ​​​സ​​​വും ബാ​​​റു​​​ക​​​ളി​​​ലെ​​​ത്തി എ​​​ക്സൈ​​​സു​​​കാ​​​ർ മ​​​ദ്യ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ൾ ശേ​​​ഖ​​​രി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. വീ​​​ര്യം കൂ​​​ടി​​​യാ​​​ൽ വ​​​ൻ​​​പി​​​ഴ​​​യാ​​​ണ് ഈ​​​ടാ​​​ക്കു​​​ക.

Post a Comment

0 Comments