Latest News
Loading...

പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ

 പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ മരിച്ച നിലയിൽ. കോട്ടയം എആർ ക്യാമ്പിലെ പോലീസുകാരനായ കുറിച്ചി സ്വദേശി മധുസൂദനൻ( 52 ) ആണ് മരിച്ചത്. കുറിച്ചി ഔട്ട് പോസ്റ്റിൽ ലോഡ്ജ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടത്തിയത്.



.ഇന്ന് രാവിലെയായിരുന്നു സംഭവം. സമീപത്തെ മുറിയിൽ ഉള്ളവരാണ് മൃതദേഹം ആദ്യം കണ്ടത്. ഹ്യദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കുടുംബവുമായി പിണങ്ങി ഏറെനാളായി ഒറ്റയ്‌ക്കായ് താമസിക്കുകയായിരുന്നു മധുസൂദനൻ


Post a Comment

0 Comments