Latest News
Loading...

വൈദ്യുതി മുടങ്ങും OCT 08

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ HT ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 8-10-2021 വെള്ളി രാവിലെ 8.00 മുതല്‍ 3 PM വരെ ഞണ്ടുക്കല്ല്, തേവരുപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ ഉള്ള ഞണ്ടുക്കല്ല്, തേവരു പാറ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 8-10-2021 വെള്ളി രാവിലെ 8.00 മുതല്‍ 5 PM വരെ കുരിശുമല  ട്രാൻസ്ഫോർമർ പരിധിയില്‍ ഉള്ള കുരിശുമല ഭാഗത്തും കാരികാഡ്  ടോപ് ട്രാൻസ്ഫോർമർ പരിധിയിലുള്ള  കരികാട് ഭാഗത്തും വെള്ളികുളം ട്രാൻസ്ഫോർമർ പരിധിയിലുള്ള വെള്ളികുളം ഭാഗത്തും വൈദ്യുതി മുടങ്ങും.


.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (08-10-2021) 8am മുതൽ 5pm വരെ LT വർക്ക്‌ ഉള്ളതിനാൽ തണ്ണിപ്പാറ പ്രദേശത്ത് ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

Post a Comment

0 Comments