Latest News
Loading...

ലിജിൻലാലിനും എൻ ഹരിക്കും സ്വീകരണം നൽകി

 നിയുക്ത ബി ജെ പി ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ, മധ്യ മേഖലാ പ്രസിഡന്റ്‌ എൻ ഹരി എന്നിവർക്ക് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. 


.പഞ്ചായത്ത്‌ കമ്മിറ്റി ഓഫിസിൽ പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി വി സി അജികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പൂഞ്ഞാർ മാത്യു, മിനർവ്വ മോഹൻ, ആർ സുനിൽകുമാർ, സന്തോഷ്‌ കൊട്ടാരം, സോമരാജൻ ആറ്റുവേലിൽ, എം വി പ്രദീപ്കുമാർ, പി വി ലാലി, പി കെ രാജപ്പൻ, കെ എസ് വിനോദ്‌കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.

.

.

Post a Comment

0 Comments