Latest News
Loading...

ബി​ജെ​പി​യി​ൽ വ​ൻ അ​ഴി​ച്ചു പ​ണി. കോ​ട്ട​യ​ത്ത് ജി.​ലി​ജി​ന്‍ ലാ​ല്‍ പ്രസിഡന്റ്



നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് ബി​ജെ​പി​യി​ൽ വ​ൻ അ​ഴി​ച്ചു പ​ണി. അ​ഞ്ച് ജി​ല്ലാ അ​ധ്യ​ക്ഷ​ന്മാ​രെ മാ​റ്റി. 

പാ​ല​ക്കാ​ട്, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് അ​ഴി​ച്ചു പ​ണി ന​ട​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി വി.​എ. സൂ​ര​ജ്, കോ​ട്ട​യ​ത്ത് ജി.​ലി​ജി​ന്‍ ലാ​ല്‍, പാ​ല​ക്കാ​ട് കെ.​എം. ഹ​രി​ദാ​സ്, വ​യ​നാ​ട് കെ.​പി. മ​ധു, കാ​സ​ര്‍​ഗോഡ് ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ര്‍ എ​ന്നി​വ​രെ​യും നി​യ​മി​ച്ചു.


.അ​ഡ്വ.​ ബി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി. ​ശി​വ​ന്‍​കു​ട്ടി, പി. ​ര​ഘു​നാ​ഥ് എ​ന്നി​വ​രെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​ക്കി. എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, ശോ​ഭ സു​രേ​ന്ദ്ര​ന്‍, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി തു​ട​രും.

എം.​ടി. ര​മേ​ശ്, ജോ​ര്‍​ജ് കു​ര്യ​ന്‍, സി.​കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​ണ്. എം. ​ഗ​ണേ​ഷ് സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും. ട്ര​ഷ​റ​റാ​യി​രു​ന്ന ജെ.​ആ​ര്‍. പ​ത്മ​കു​മാ​റി​നെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ക്കി.

.ന​ട​ന്‍ കൃ​ഷ്ണ​കു​മാ​റി​നെ ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗ​മാ​ക്കി. ഇ. ​കൃ​ഷ്ണ​ദാ​സാ​ണ് ട്ര​ഷ​റ​ര്‍. ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗി​രീ​ശ​നെ ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗ​മാ​ക്കി.

പാ​ര്‍​ട്ടി വ​ക്താ​ക്ക​ളാ​യി കെ.​വി.​എ​സ് ഹ​രി​ദാ​സ്, നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, അ​ഡ്വ. ടി.​പി. സി​ന്ധു​മോ​ള്‍, സ​ന്ദീ​പ് വാ​ര്യ​ര്‍, സ​ന്ദീ​പ് വ​ച​സ്പ​തി എ​ന്നി​വ​രെ​യും നി​യ​മി​ച്ചു.

Post a Comment

0 Comments