കേരളാ കോൺഗ്രസ് (എം ) മെമ്പർഷിപ്പ് ക്യാമ്പയനിൻ്റെ ഭാഗമായി പാലാ ടൗൺ മണ്ഡലത്തിലെ മെമ്പർഷിപ്പ് വിതരണത്തിൻ്റെ ഉൽഘാടനം, ബഹു പാർട്ടി ചെയർമാൻ്റെ വസതിയിൽ ചെയർമാൻ ജോസ്.കെ.മാണിക്ക് വാർഡ് പ്രസിഡണ്ട്, പാലാ മുനിസിപ്പൽ കൗൺസിലർ സാവിയോ കാവുകാട്ട് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു .
. ജില്ലാ പ്രസിഡൻ്റ് സണ്ണി തെക്കേടം, നിയോജക മണ്ഡലം പ്രസിഡൻ്റ് ഫിലിപ്പ് കഴികുളം, മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവിൽ, ജില്ലാ സെക്രട്ടറി പ്രദിപ് വലിയപറമ്പിൽ , ഔസേപ്പച്ചൻ വാളിപ്ലാക്കൽ, കുഞ്ഞുമോൻ മാടപ്പാട്ട്, റ്റോബിൻ കെ അലക്സ്, വനിതാ കോൺഗ്രസ് (എം ) നിയോജക മണ്ഡലം പ്രസിഡണ്ട് പെണ്ണമ്മ ജോസഫ് , ഡോക്ടർ ജോർജ് എബ്രഹാം, രാജു മീനച്ചിൽ, ജായ്ക് പതുപ്പള്ളിൽ, ജോസ് കൂട്ടുങ്കൽ ,ജയിംസ് മാവേലി, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments