Latest News
Loading...

മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ ജോസ് കെ മാണി



രാജ്യസഭാ സീറ്റിലേയ്ക്ക് നടക്കുന്ന വോട്ടെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ ജോസ് കെ മാണി. രാജ്യസഭാ  സീറ്റ് കേരള കോണ്‍ഗ്രസിന്റ് തന്നെയാണെന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടിയാണ് ആര് മല്‍സരിക്കണമെന്നത് തീരുമാനിക്കുക. എല്‍ഡിഎഫുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. 



.മല്‍സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന്‍ ജോസ് കെ മാണി തയാറായില്ല. അതേ സമയം മല്‍സരിക്കില്ല എന്ന പറഞ്ഞതുമില്ല.


Post a Comment

0 Comments