Latest News
Loading...

ഉരുൾ പൊട്ടൽ ദുരന്ത ബാധിത പ്രദേശങ്ങളിൽ IRW സംഘം സന്ദർശിച്ചു



കോട്ടയം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ 15 നു ണ്ടായ ഉരുൾ പൊട്ടൽ ദുരന്ത ബാധിത പ്രദേശങ്ങളിൽ പാലങ്ങങ്ങൾ തകർന്ന ഏന്തയാറ്, മുക്കളം, ഇളംകാട്, ബ്ലാക്കര എന്നീ പ്രദേശങ്ങൾ IRW സംഘം ഇന്നലെ സന്ദർശിച്ചു. ഗ്രാമങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന  നിരവധി പാലങ്ങൾ തകർന്നിട്ടുണ്ട്. ഇതിൽ ബ്ലാക്കര ടോപ്പ് എന്ന പ്രദേശത്തെ 30 കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിട്ടുള്ളത്. ഇവരെ ദുരിതാശ്ശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. 


മിലിട്ടറി അടിയന്തിര തിത്ക്കാലിക പാലങ്ങൾ നിർമ്മിക്കുന്നതിനെ പറ്റിയും സർക്കാർ തല സ്ഥിരനിർമ്മാണ പ്രവർത്തനങ്ങളെ പറ്റിയു മെല്ലാം ചർച്ച നടക്കുന്നുണ്ട്.  ദുരന്തഫലമായി പ്രദേശവാസികൾ ക്യാമ്പിൽ കഴിയുന്ന അവസ്ഥയാണ് പ്രദേശവാസികളെ പ്രയാസപ്പെടുത്തുന്നത്.

Post a Comment

0 Comments