Latest News
Loading...

.ജയസൂര്യ മികച്ച നടന്‍. നടി അന്നാബെന്‍



സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടന്(വെള്ളം), അന്നാ ബെന് മികച്ച നടി(കപ്പേള).

മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍




മികച്ച രണ്ടാമത്തെ ചിത്രം, തിങ്കളാഴ്ച നിശ്ചയം
 സെമ്മ ഹെഗ്‌ഡേയാണ് സംവിധായകന്‍, പുഷ്‌കര മല്ലികാര്‍ജുനയ്യയാണ് നിര്‍മ്മാതാവ്.  .സ്വഭാവ നടി, ശ്രീരേഖ വെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. 
.കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക ജൂറി പുരസ്‌കാരം നളിനി ജമീലയ്ക്ക്. ഭാരതപ്പുഴ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് പുരസ്‌കാരം. 

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: നവാഗത സംവിധായകന്‍ - മുഹമ്മദ് മുസ്തഫ. ചിത്രം കപ്പേള

ജനപ്രീതിയും കലാമേന്മയും ഉള്ള ചിത്രം - അയ്യപ്പനും കോശിയും

മികച്ച സ്വഭാവ നടന്‍ - സുധീഷ്

.തിരക്കഥാകൃത്ത് - ജിയോ ബേബി


സംഗീത സംവിധായകന്‍-എം.ജയചന്ദ്രന്‍

മികച്ച ഗായകന്‍ - ഷഹബാസ് അമന്‍


ഡബിംഗ് ആര്‍ട്ടിസ്റ്റുമാരായി ഷോബി തിലകനും റിയ സൈറയും.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ  ഡബിംഗിനാണ് റിയ സൈറയ്ക്ക്  അവാര്‍ഡ് ലഭിച്ചത്.

Post a Comment

0 Comments