Latest News
Loading...

പ​തി​നാ​ലു വ​യ​സു​കാ​രി പ്ര​സ​വി​ച്ച സം​ഭ​വം: പ്ര​തി പി​ടി​യി​ൽ


പ​തി​നാ​ലു വ​യ​സു​കാ​രി കു​ഞ്ഞി​നു ജന്മം ​ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​യാ​യ ബ​ന്ധു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 29ന് ​അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച​ത്.

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി​യ​ത്. പി​ന്നീ​ട് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച യു​വാ​വി​ന്‍റെ വി​വ​രം പെ​ണ്‍​കു​ട്ടി ന​ൽ​കി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

.പി​താ​വ് മ​രി​ച്ച ശേ​ഷം 2020 മു​ത​ൽ പ്ര​തി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും സം​ര​ക്ഷ​ണം ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യും ചൈ​ൽ​ഡ് ലൈ​നും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

Post a Comment

0 Comments