Latest News
Loading...

ചെറുപുഷ്പ മിഷൻ ലീഗ് പൂഞ്ഞാർ മേഖല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നടത്തി



പൂഞ്ഞാർ : ചെറുപുഷ്പ മിഷൻ ലീഗ് പൂഞ്ഞാർ മേഖല പ്ലാറ്റിനം ജൂബിലി  ഉദ്ഘാടനം മേഖലാ ഡയറക്ടർ ഫാ. തോമസ് കുമ്പുക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖലാ രക്ഷാധികാരി റവ.ഫാ.  മാത്യു കടൂക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് റ്റിജോ വെള്ളേടത്ത്,  വൈസ് ഡയറക്ടർ സിസ്റ്റർ ജോയ്സി എഫ്.സി.സി,  ശ്രീ. റെന്നി തോട്ടപ്പള്ളി.  ടിബിൻ പാറപ്പുറത്ത്,  ഡോണ കളപ്പുരയ്ക്കൽപറമ്പിൽ  എന്നിവർ പ്രസംഗിച്ചു.


.

Post a Comment

0 Comments