Latest News
Loading...

പ്രകൃതി ദുരന്തം വിതച്ച പ്രദേശങ്ങൾക്ക് കൈത്താങ്ങുമായി സിഐടിയൂ.



സിഐടിയൂ പൂഞ്ഞാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം, കൂട്ടിക്കൽ,  കോരുത്തോട് പ്രദേശങ്ങളിലുള്ള ദുരിത ബാധിതർക്ക് ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കൾ വസ്ത്രങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ആവിശ്യവസ്തുക്കൾ കൈമാറി.   



.സിപിഐ എം മുണ്ടക്കയം ലോക്കൽ കമ്മിറ്റി ഓഫിസിൽ  കളക്ഷൻ സെൻ്ററിൽ കേരള സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ, പൂഞ്ഞാർ ഏരിയ സെക്രട്ടറി  ജോയി ജോർജ് കൈമാറി.  

സിപിഐ എം പൂഞ്ഞാർ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ,സിഐടിയൂ ഏരിയാ കമ്മിറ്റി അംഗം  എംഎച് ഷനീർ,  ഒട്ടോ ടാക്സി കോട്ടയം ജില്ലാ കമ്മിറ്റി അംഗം കെഎൻ ഹുസ്സൈൻ, കോൺട്രാക്ടർസ് അസോസിയേഷൻ പൂഞ്ഞാർ ഏരിയാ പ്രസിഡൻ്റ് പിബി ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗം  കെഎം സലീം, ഇഎ അൻസൽ, അമീർ ബാദുഷ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments