Latest News
Loading...

റോഡിലേയ്ക്ക് വീണ കല്ലിൽ കാറിടിച്ച് അപകടം

ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയ്ക്കു താഴേ വടക്കുംഭാഗത്ത് റോഡിൽ കല്ലുവീണു ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴി എത്തിയ കാർ കല്ലിൽ ഇടിച്ചു കയറി അപകടമുണ്ടായി. കാർ ഓടിച്ചിരുന്ന ആൾക്ക്   പരുക്ക് പറ്റി. ഇയാളെ തൊടുപുഴ സെന്റ് മേരിസ് ഹോസ്പറ്റിലിൽ പ്രവേശിപ്പിച്ചു. ഗതാഗതം പുന:സ്ഥാപിച്ചു.



.

Post a Comment

0 Comments