Latest News
Loading...

വില്ലേജ് ഓഫിസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

നരേന്ദ്രമോദിയുടെ 71-ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പൂഞ്ഞാർ നടുഭാഗം വില്ലേജ് ഓഫിസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ബി ജെ പി ജില്ലാ കമ്മിറ്റി മെമ്പർ രാജേഷ് പാറക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. 

.മണ്ഡലം വൈസ് പ്രസിഡന്റ്‌ ആർ സുനിൽകുമാർ, സെക്രട്ടറി തങ്കമ്മ പുഷ്പരാജൻ, സന്തോഷ് കൊട്ടാരം, മനേഷ് ഏറത്തേൽ, പ്രിയ കൃഷ്ണകുമാർ,രഞ്ജിത് പി ജി, സുരേഷ് വടക്കേൽ,ബിജു പെരുന്നിലം, രാധാകൃഷ്ണൻ മാറ്റത്തിൽ, അഭിലാഷ് കെ എസ്, തുടങ്ങിയവർ നേതൃത്വം നൽകി.

.

Post a Comment

0 Comments