Latest News
Loading...

ബംഗ്ലാദേശിലെ ഹിന്ദു സഹോദരങ്ങൾക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ബംഗ്ലാദേശിലെ ഹിന്ദു സഹോദരങ്ങൾക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസ്തുത ചടങ്ങിൽ താലൂക്ക് സെക്രട്ടറി ഉണ്ണി മുകളേൽ പഞ്ചായത്ത് പ്രസിഡന്റ് സാബു , ജനറൽ സെക്രട്ടറി മോഹൻദാസ് താലൂക്ക് വൈസ് പ്രസിഡന്റ് ജയശ്രീ , ബിജെപി ഐ റ്റി സെൽ കൺവീനർ ശ്രീകാന്ത് ,അനീഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments