Latest News
Loading...

ശുചീകരണം നടത്തി


പൂഞ്ഞാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പരിസരങ്ങളിൽ ശുചികരണ പ്രവർത്തനം നടത്തി

.
.ഗ്രാമ പഞ്ചാത്ത് മുൻ പ്രസിഡന്റു, ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായ മിനർവ്വാ മോഹൻ ഉദ്ഘാടനം ചെയ്തു
ജില്ലാ കമ്മിറ്റി അംഗം പൂഞ്ഞാർ മാത്യൂ , കർഷക മോർച്ച മണ്ഡലം  പ്രസിഡന്റ് സോമരാജൻ ആറ്റു മേലിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയിൽ  പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പി കെ  രാജപ്പൻ , എം വി  പ്രദീപ് കുമാർ ,സലിമോൻ പൂത്തേട്ട് , വി എം  സെബാസ്റ്റ്യൻ, മനോജ്, പ്രദീപ് തെങ്ങണയിൽ എന്നിവർ നേതൃത്യം നൽകി

.ശുചീകരണ പ്രവർത്തനങ്ങളിൽ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജിയുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു

Post a Comment

0 Comments