ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ അംഗങ്ങൾ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, സന്നദ്ധ സഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ നേത്രത്തത്തിൽ ശുചീകരണം നഗരസഭ യുടെ വിവിധ ഭാഗങ്ങളിൽ നടന്നു. നഗരസഭ തല ഉൽഘാടനം ഈരാറ്റുപേട്ട ഗവണ്മെന്റ് എം ൽ പി സ്കൂൾ അങ്കണത്തിൽ വെച്ച് ആക്ടിങ് ചെയർമാൻ ad. മുഹമ്മദ് ഇല്യാസ് നിർവഹിച്ചു.
സുഹറ അബ്ദുൽ ഖാദർ, അൻസർ പുള്ളോലിൽ, dr. സഹല ഫിർദോസ്, സുനിത ഇസ്മായിൽ, പിഎം അബ്ദുൽ ഖാദർ, നാസർ വെളുപ്പറമ്പിൽ, ഫസിൽ റഷീദ്, sk നൗഫൽ,അൻസാരി ഈലക്കയം ഫാത്തിമ മാഹിൻ, ഫാത്തിമ സുഹാന, ഹെൽത്ത് ഇൻസ്‌പെക്ടർ നാസർ ഹെഡ്മാസ്റ്റർ ഷാജിമോൻ തുടങ്ങിയവർ നേതൃത്തം നൽകി...
.
0 Comments