Latest News
Loading...

ഇന്ദിരാ ഗാന്ധി അനുസ്മരണവും കുട്ടികൾക്കുള്ള പഠനക്കിറ്റ് വിതരണവും



ഇന്ത്യൻ നാഷണൽ കോൺഗ്രസ് നീലൂർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണവും നിർധന കുടുംബങ്ങളിലെ കുട്ടികൾക്കുള്ള പഠനക്കിറ്റ് വിതരണവും നടത്തി. വാർഡ് പ്രെസിഡന്റ് ബാബു കുoബ്ലാനിയിൽ  അധ്യക്ഷത വഹിച്ചു.



കോട്ടയം DCC ജനറൽ സെക്രട്ടറി R സജീവ് എളമ്പ്ര ക്കോടം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രൊഫ. ജോസഫ് കൊച്ചു കുടി ഇന്ദിരാ ഗാന്ധി അനുസ്മരണ സന്ദേശം നല്കി. മണ്ഡലം സെക്രട്ടറി ജോയി കുഴിവേലിത്തടം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു ബിനു, മാത്യൂസ് പൂവേലിൽ, C S സെബാസ്റ്റ്യൻ ചിറപ്പുറത്തേൽ, ഡെന്നീസ്കരിമ്പനാം തടം തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments