Latest News
Loading...

ഗാന്ധി ജയന്തി ദിനത്തിൽ പദയാത്രയുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തലപ്പലം മണ്ഡലം കമ്മിറ്റി


ഗാന്ധി ജയന്തി ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തലപ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതി യാത്ര നടത്തി. അമ്പാറ അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യാത്ര മണ്ഡലം പ്രസിഡന്റ്‌ അഡ്വ. സജി ജോസഫ് നേതൃത്വം നൽകി. DCC സെക്രട്ടറി ആർ.പ്രേംജി ഉദ്ഘാടനം നിർവഹിച്ചു.

.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വാനാഥ്‌, ബ്ലോക്ക്‌ മെമ്പർ ശ്രീകല ആർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നൗഫൽ CH,പാലാ അസംബ്ലി ജനറൽ സെക്രട്ടറി ആനന്ദ് വെള്ളൂകുന്നേൽ, വാർഡ് മെമ്പർ എൽസി ജോസഫ് , ജോമി ബെന്നി, കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി റോജിൻ അഞ്ഞൂറ്റിമംഗലം, ഗോപാലകൃഷ്ണൻ തലപ്പലം, സുനിൽ കൊച്ചുപുരക്കൽ,ഡാമിയൻ അമ്പാറ തുടങ്ങിയവർ സംസാരിച്ചു.
.

.

Post a Comment

0 Comments