2019-2021 B.Ed നു എം ജി യൂണിവേഴ്‌സിറ്റി 8 ആം റാങ്ക് നേടിയ അനുപമ ഗോകുലിനെ പത്തനംതിട്ട എം പി ആന്റോ ആന്റണി, ബ്ലോക്ക് മെമ്പര്‍ അജിത് കുമാര്‍, ജോമോന്‍ ഐക്കര, പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് എബി കിഴക്കേത്തോട്ടം, തോമസ് പുളിക്കന്‍, യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാര്‍ അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു
.
0 Comments