നനച്ചിപ്പുഴ വിൻസെഷൻ കോളനി കുടിവെള്ള പദ്ധതിക്ക് തുക അനുവദിച്ചു
ഭരണങ്ങാനം പഞ്ചായത്തിലെ പാംപൂരമ്പറ വാർഡിൽ നനച്ചിപ്പുഴ കോളനി കുടിവെള്ള ക്ഷാമം രൂക്ഷം ആണ് കോളനി സമീടം നിർമ്മിച്ചിരിക്കുന്ന കുഴൽ കിണറ്റിൽ നിന്നു വെള്ളം എത്തിക്കാൻ ഉള്ള പദ്ധതി ആണ് തയ്യാർ ആക്കി ഇരിക്കുന്നത് ഈ പദ്ധതിക്കു 5.25 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത് മെമ്പർ ആനന്ദ് മാത്യൂ ചെറുവള്ളി അറിയിച്ചു
0 Comments