Latest News
Loading...

പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിനെതിരെ ബി ജെ പി സമരം ചെയ്യും



പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ നിയമ നടപടികൾ  ആവശ്യപ്പെട്ട് ബി ജെ പി സമരപരിപാടികൾക്ക് രൂപം നൽകി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സമിതിയംഗങ്ങളായ മിനർവ്വ മോഹൻ, 

.പൂഞ്ഞാർ മാത്യു, വൈസ് പ്രസിഡന്റ്‌ ആർ സുനിൽകുമാർ, സന്തോഷ് കൊട്ടാരം, പൂഞ്ഞാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമേശൻ പി എസ്, പി കെ രാജപ്പൻ, എം വി പ്രദീപ്കുമാർ, മനോജ്‌ ആനക്കവിളയിൽ,മാനി അടിവാരം, സുരേഷ് ചോറ്റയിൽ തുടങ്ങിയവർ പ്രസംഗിച്ചു

.

Post a Comment

0 Comments