Latest News
Loading...

22ന് ​സം​സ്ഥാ​ന​ത്ത് ബാ​ങ്ക് പ​ണി​മു​ട​ക്ക്.



ഒ​ക്ടോ​ബ​ർ 22ന് ​സം​സ്ഥാ​ന​ത്ത് ബാ​ങ്ക് പ​ണി​മു​ട​ക്ക്. കാ​ത്ത​ലി​ക് സി​റി​യ​ന്‍ ബാ​ങ്ക് പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് മ​റ്റു ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കു​ന്ന​ത്. എ​ല്ലാ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മ​ര സ​മി​തി അ​റി​യി​ച്ചു.


.
.


Post a Comment

0 Comments