Latest News
Loading...

വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ .10 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അലേര്‍ട്ട്‌



സം​സ്ഥാ​ന​ത്ത് വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ വ​രു​ന്നു. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും ക​ന​ത്ത​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 



.ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പു​ണ്ട്. കൊ​ല്ലം, ആ​ല​പ്പു​ഴ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ മു​ന്ന​റി​യി​പ്പും ന​ൽ​കി.

വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മു​ത​ൽ വ​യ​നാ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പാ​ണ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ മു​ന്ന​റി​യി​പ്പാ​ണ്. വെ​ള്ളി​യാ​ഴ്ച കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Post a Comment

0 Comments