Latest News
Loading...

ഷോജി അയലൂക്കുന്നേൽ യൂത്ത് ഫ്രണ്ട് (എം)പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്

യൂത്ത് ഫ്രണ്ട് (എം)പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റായി ഷോജി അയലൂക്കുന്നേലിനെ തിരഞ്ഞെടുത്തു. ജാൻസ് വയലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.നാടിന്റെ നന്മക്കും വികസനമുന്നേറ്റത്തിനും യുവജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വളരെ വലുതാണെന്ന് യോഗം ഉൽഘാടനം ചെയ്തുകൊണ്ട് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു.

.തിരഞ്ഞെടുപ്പ് യോഗത്തിൽ കേരള കോൺഗ്രസ്‌ (എം)പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്ത് മുഖ്യവരണാധികാരിയായിരുന്നു.സംസ്ഥാനജനറൽ സെക്രട്ടറി ലോപ്പസ് മാത്യു, ജില്ലാ പ്രസിഡന്റ്‌ ശ്രീ.സണ്ണി തെക്കേടം,ശ്രീ. ജോർജ്കുട്ടി ആഗസ്തി,സാജൻ തൊടുക, രാജേഷ് വാളിപ്ലാക്കൽ,തോമസുകുട്ടി മുതുപുന്നക്കൽ,ജോസഫ് ചാമക്കാല, അബേഷ് അലോഷ്യസ്,സോജൻ ആലക്കുളം, അൻസാരി പാലയംപറമ്പിൽ,ശ്രീകാന്ത്‌ എസ് ബാബു, റോയി വിളക്കുന്നേൽ,തോമസ് ചെമ്മരപ്പളളി,ജെയ്സൺ പഴംപുരയിൽ, അരുൺ ആലക്കാപറമ്പിൽ,

.നോബി കടങ്കാവിൽ, അജേഷ് മുണ്ടക്കയം,ജെഫിൻ പ്ലാപ്പള്ളിൽ,ഷെറിൻ പെരുംമാംകുന്നേൽ, എൽജോ കയൂന്നിപാറ,മാർട്ടിൻ ജെയിംസ്,റെന്നി പതിപ്പള്ളി,ജിൻസ് ഈഴക്കുന്നേൽ,ജോർജി മണ്ഡപം, ശരത് കോലോത്ത്,അമൽ കോക്കാട്ട്,മാത്യൂസ് വെട്ടുകല്ലാംകുഴി,അജ്മൽ പി എച്ച്,ജോർജ്കുട്ടി കരിയാപുരയിടം, ഡേവിസ് പാംപ്ലാനി, മനോജ്‌ അരിമറ്റം,രതീഷ് മുതുപ്ളാക്കൽ, ജോബിൻ കണിപറമ്പിൽ,അഡ്വ. ടിജോ ചാർളി, സെബിൻ വലിയപറമ്പിൽ, അജോ ഒട്ടലാങ്കൽ, എന്നിവർ പങ്കെടുത്തു.

.

Post a Comment

0 Comments