Latest News
Loading...

പുനസംഘടിപ്പിച്ച യൂത്ത് കോൺഗ്രസ്‌ മുത്തോലി മണ്ഡലം കമ്മിറ്റി ചുമതലയേറ്റു.


മുത്തോലി :പുനസംഘടിപ്പിച്ച യൂത്ത് കോൺഗ്രസ്‌ മുത്തോലി മണ്ഡലം കമ്മിറ്റി ചുമതലയേറ്റു. യൂത്ത് കോൺഗ്രസ്‌ പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജേക്കബ് അൽഫോൻസാ ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയുക്ത മണ്ഡലം പ്രസിഡന്റ്‌ ജെറിൻ തോമസ് കുന്നേപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ചുമതലയേറ്റു. യോഗം കോൺഗ്രസ്‌ മുത്തോലി മണ്ഡലം പ്രസിഡന്റ്‌ ഹരിദാസ് അടമത്തറ ഉദ്ഘാടനം ചെയ്തു. 
.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സിജോ ജോസഫ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായ റോബി തോമസ് ഊടുപുഴ, തോമസുകുട്ടി മുക്കാല, യൂത്ത് കോൺഗ്രസ്‌ പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അജയ് നെടുംപാറയിൽ, അഭിജിത്, ആൽബിൻ ഇടമനശേരിയിൽ,മെൽബിൻ ജോസ്, ആഗസ്റ്റിൻ...

.യൂത്ത് കോൺഗ്രസ്‌ പാലാ മണ്ഡലം പ്രസിഡന്റ്‌ ആർ വി തോമസ്,കോൺഗ്രസ്‌ നിയോജക മണ്ഡലം ഭാരവാഹികളായ പുത്തൂർ പരമേശ്വരൻ, രാജു കോണാട്ട്,ബിബിൻ രാജ്, കെ എസ് യു പാലാ നിയോജക മണ്ഡലംപ്രസിഡന്റ്‌ അർജുൻ സാബു, കെ എസ് യു മുത്തോലി മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണജിത്ത്, മുത്തോലി പഞ്ചായത്ത്‌ മെമ്പർമാരായ ഫിലോമിന ഫിലിപ്പ്, ആര്യ സബിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു

.

Post a Comment

0 Comments