Latest News
Loading...

പച്ചക്കറി തൈ വിതരണവുമായി തീക്കോയി സഹകരണ ബാങ്ക്



തീക്കോയി : "പച്ചക്കറിയിൽ സ്വയം പര്യാപ്തത,എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറി " എന്ന ലക്ഷ്യവുമായി തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു. 


.തൈകൾ അവശ്യമുള്ളവർ ബാങ്കിന്റെ ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ കൺസ്യുമർ സ്റ്റോറിലോ ഇക്കോഷോപ്പിലോ മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണെന്ന് പ്രസിഡന്റ്‌ അഡ്വ. വി. ജെ. ജോസ് അറിയിച്ചു. ഫോൺ.04822 281043.

.

.

Post a Comment

0 Comments