Latest News
Loading...

പാതമ്പുഴയിൽ മോഷണ ശ്രമം

പൂഞ്ഞാർ പാതാമ്പുഴയിൽ മോഷണ ശ്രമം. പോസ്റ്റ്‌ ഓഫിസിലും, ആറ്റുച്ചാലി ജോണിയുടെ പലചരക്ക് കടയിലുമാണ് ചൊവ്വ രാത്രിയിൽ മോഷണം നടന്നത്. രാവിലേ കട തുറന്നപ്പോളാണ് മോഷണം നടന്നതായി അറിഞ്ഞത്.

 
.
കടയിൽ സൂക്ഷിച്ചിരുന്ന അയ്യായിരത്തോളം രൂപ നഷ്ടമായെന്നും ജോണി അറിയിച്ചു. പോസ്റ്റ്‌ ഓഫിസിൽ നിന്നും ഒന്നും നഷ്ടപെട്ടിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


.

Post a Comment

0 Comments