Latest News
Loading...

പാലായില്‍ വൈദ്യുതി ലൈനിന് തീപിടിച്ചു




പാലാ മുന്‍സിപ്പല്‍ കോംപ്ലക്‌സിന് മുന്‍നശം ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ തീപടര്‍ന്നു. 11 മണിയോടെയായിരുന്നു സംഭവം. നിരവദി വ്യാപാര സ്ഥാപനങ്ങളിലേയ്ക്കുള്ള കണക്ഷനുകള്‍ എടുത്തിരുന്ന പോസ്റ്റിലാണ് തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. 

.രാവിലെ മുതല്‍മേഖലയില്‍ മഴ പെയ്യുന്നുണ്ട്. മഴ പെയ്തുകൊണ്ടിരിക്കുമ്പോഴാണ് തീ കത്തിയത്. സ്ഥാപനങ്ങളിലേയ്ക്ക് എടുത്തിരുന്ന കണക്ഷനുകള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി. WATCH VIDEO HERE

.

Post a Comment

0 Comments