Latest News
Loading...

ഷാജു ജോസ് പാലാ ഡിവൈ.എസ്. പിയാകും



പാലായില്‍ ഷാജു ജോസിനെ പുതിയ ഡിവൈ. എസ്. പി.യായി നിയമിച്ചു.  തൃശ്ശൂര്‍ ക്രൈം ബ്രാഞ്ചില്‍ ജോലി ചെയ്തുവരവെയാണ് ഷാജുവിനെ പാലായിലേയ്ക്ക് നിയമിച്ചത്. നിലവിലെ പാലാ ഡിവൈ. എസ്. പി. കെ. ബി. പ്രഫുല്ല ചന്ദ്രന്‍ ആലപ്പുഴ ക്രൈംബ്രാഞ്ചിലേയ്ക്കാണ് സ്ഥലം മാറിപ്പോകുന്നത്. പൂഞ്ഞാര്‍ പെരിങ്ങുളം സ്വദേശിയാണ് ഷാജു ജോസ്.



Post a Comment

0 Comments