Latest News
Loading...

വൈദ്യുതി മുടങ്ങും| SEP 17

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 17-09-2021 വെള്ളി രാവിലെ 8.00 മുതല്‍ 5 PM വരെ ഒറ്റയീട്ടി ട്രാൻസ്ഫോർമർ പരിധിയില്‍ വൈദ്യുതി മുടങ്ങും

.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV AB switchകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാല്‍ നാളെ വെള്ളി (17/9/2021) രാവിലെ 8 മണി മുതൽ 3 Pm വരെ തലനാട് bus stand, അയ്യംമ്പാറ, തലനാട് ടവർ, തലനാട് പഞ്ചായത്ത്, തലനാട് NSS, കാളക്കൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിലും 1PM മുതൽ 5.30 PM വരെ സിബിഷം, ഞണ്ടുക്കല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിലും വൈദ്യുതി മുടങ്ങും.

Post a Comment

0 Comments