Latest News
Loading...

വൈദ്യുതി മുടങ്ങും | SEP 16

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 16-09-2021 വ്യാഴം രാവിലെ 8.00 മുതല്‍ 5 PM വരെ ഒറ്റയീട്ടി ട്രാൻസ്ഫോർമർ പരിധിയില്‍ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (16-09-2021) 9am മുതൽ 4pm വരെ LT വർക്ക്‌ ഉള്ളതിനാൽ തണ്ണിപ്പാറ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV  AB switchകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാല്‍ നാളെ  വ്യാഴം (16/9/2021) രാവിലെ 8 മണി  മുതൽ 3 Pm വരെ തലനാട് bus stand, അയ്യംമ്പാറ, തലനാട് ടവർ, തലനാട് പഞ്ചായത്ത്, തലനാട് NSS, കാളക്കൂട് എന്നീ  ട്രാൻസ്ഫോർമറുകളുടെ പരിധിലും 1PM മുതൽ 5.30 PM വരെ  സിബിഷം, ഞണ്ടുക്കല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിലും വൈദ്യുതി മുടങ്ങും

.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV നിർമ്മാണ ജോലി നടക്കുന്നതിനാല്‍ നാളെ വ്യാഴം (16/9/2021) രാവിലെ 8 മണി മുതൽ 3 Pm വരെ ചാത്തപ്പുഴ, കല്ലo, തീക്കോയി ഗ്രാനൈറ്റ്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിലും 11 M മുതൽ 5.30 PM വരെ നെല്ലുവേലി സോ മിൽ, SBT എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിലും വൈദ്യുതി മുടങ്ങും.

Post a Comment

0 Comments