Latest News
Loading...

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ വൈദ്യുതി മുടങ്ങും SEP 14



തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 14-09-2021 ചെവ്വാ  രാവിലെ 8.00 മുതല്‍ 5 PM വരെ അലി മുക്ക് ട്രാൻസ്ഫോർമർ പരിധിയില്‍ വൈദ്യുതി മുടങ്ങും

.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV  AB switchകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാല്‍ നാളെ ചെവ്വായാഴ്ച (14/9/2021) രാവിലെ 8 മണി  മുതൽ 5 Pm വരെ നടയ്ക്കൽ, മുല്ലൂപ്പാറ, സഫാ, വട്ടിക്കൊട്ട, കാരയ്ക്കാട് സ്കൂൾ, ' പൊന്തനാംപറമ്പ്, കീരിയാത്തോട്ടം, ഒന്നാം മൈൽ എന്നീ  ട്രാൻസ്ഫോർമറുകളുടെ പരിധിലും 2 PM മുതൽ 5.30 PM വരെ  സുബിഷം, ഞണ്ടുക്കല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിലും വൈദ്യുതി മുടങ്ങും.


Post a Comment

0 Comments