ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 02/09/2021) 9.30am മുതൽ 5.30pm വരെ LT വർക്ക് ഉള്ളതിനാൽ ഈരാറ്റുപേട്ട ടൗൺ ഫീഡറിൽ മുണ്ടക്കപ്പറമ്പ് ഭാഗത്ത് പൂർണമായും, HT വർക്ക് ഉള്ളതിനാൽ മാങ്കൊമ്പ്, ചൊവ്വൂർ എന്നീ ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.
.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയിൽ Reconductoring ജോലി നടക്കുന്നതിനാൽ വ്യാഴാഴ്ച( 02/09/2021) രാവിലെ 8 മണി മുതൽ 5Pm വരെ മേസ്തിരി പടി ട്രാൻസ്ഫോർമറൻ്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
.