Latest News
Loading...

ഓക്സിജൻ കോണ്സെന്റെറ്റർ നൽകി.

ആന്റോ ആന്റണി M P, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌, പാലിയേറ്റീവ് കെയർന് ഓക്സിജൻ കോണ്സെന്റെറ്റർ നൽകി. ഒന്നര ലക്ഷം രൂപ വിലയുള്ള
ഓക്സിജൻ കോണ്സെന്റെറ്റർ,
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് മാത്യു വിന് നൽകി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌,
ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. 

 

.ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുര്യൻ നെല്ലുവേലിൽ, ബ്ലോക്ക്‌ മെമ്പർമാരായ K K കുഞ്ഞുമോൻ, അജിത് നെല്ലിക്കചാലിൽ, ഓമന ഗോപാലൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റെജി ഷാജി, M C വർക്കി, പഞ്ചായത്ത്‌ മെമ്പർ മാരായ റോജി തോമസ്, P G ജനാര്ധനൻ, രാജമ്മ ഗോപിനാഥ്, അനിൽ കുമാർ, മഞ്ഞപ്ലാക്കൽ, C K കുട്ടപ്പൻ, മേരി തോമസ്, തുടങ്ങിയവർ പങ്കെടുത്തു.

.

Post a Comment

0 Comments