Latest News
Loading...

സിനിമാതാരം മിയയുടെ പിതാവ് അന്തരിച്ചു.


സിനിമാതാരം മിയയുടെ പിതാവ്  പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) നിര്യതനായി. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പാലാ കാർമൽ ആശുപത്രിയിൽ . സംസ്കാരം നാളെ പ്രവിത്താനം സെന്റ് അഗസ്റ്റിൻ സ് പള്ളിയിൽ
ഭാര്യ മിനി. മക്കൾ ജിനി, ജിമി (മിയ) 
.
.

.

Post a Comment

0 Comments