Latest News
Loading...

തടി ലോറി മറിഞ്ഞ് അപകടം.

പാലാ-തൊടുപുഴ റോഡിൽ തടി ലോറി മറിഞ്ഞ് അപകടം. നെല്ലാപ്പാറ കുരിശു പള്ളിക്ക് സമീപം ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. 
.വിറക് കയറ്റി വന്ന വാഹനം ഇറക്കത്തിലെ വളവിൽ ഒരു വശത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നെല്ലാപ്പാറ കുരിശുപള്ളി വെയിറ്റിംഗ് ഷെഡ് തകർന്നു. 

.നിരവധി അപകടങ്ങൾ ഇവിടെ മുൻപ് ഉണ്ടായിട്ടുണ്ട്. KSRTC ബസും ഇവിടെ അപകടത്തിൽ പെട്ടിരുന്നു.


.

Post a Comment

0 Comments