Latest News
Loading...

ജിം ജോബി പാലാ പോലീസിന്റെ പിടിയിൽ

നിരവധി ക്രമിനൽ കേസുകളിൽ പ്രതിയും പിടികിട്ടാപുള്ളിയുമായ മൂന്നാനി തറകുന്നേൽ ജോബിയെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. ജിം ജോബി എന്നറിയപെടുന്ന ജോബി, രണ്ട് തവണ മിസ്റ്റർ കേരള ആയി തെരഞ്ഞെടുക്കപെട്ടിരുന്നു.

.SHO, KP തോംസണ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. SI അഭിലാഷ് MD, CPO മാരായ ഷെറിൻ മാത്യു സ്റ്റീഫൻ, ജോഷി മാത്യു, അജിത് ചെല്ലപ്പൻ, ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് . Watch Video

.രണ്ട് തവണ മിസ്റ്റർ കേരള ആയിട്ടുള ജോബി നിരവധി ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപെടുകയും ക്രമിനൽ കേസുകളിൽ പ്രതിയാവുകയും ചെയ്തിട്ടുണ്ട്.

Post a Comment

0 Comments