Latest News
Loading...

പാലാ രൂപതാധ്യക്ഷന് ഐക്യദാര്‍ഢ്യവുമായി മൗനജാഥ സംഘടിപ്പിക്കും



 പാലാ രൂപതയ്ക്കും, രൂപതാ അദ്ധ്യക്ഷനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സമ്മേളനം ഇന്ന് വൈകുന്നേരം 5:30ന് മേലുകാവുമറ്റം സെൻറ് തോമസ് പള്ളി അങ്കണത്തിൽ നടക്കും.  വികാരി ഫാദർ  ഡോക്ടർ ജോർജ് കാരൻവേലിൽ, ജെയിംസ് മാത്യു തെക്കേൽ ജോർജ്ജുകുട്ടി വട്ട കാനായിൽ എന്നിവർ നേതൃത്വം കൊടുക്കും. സമ്മേളനത്തോട് അനുബന്ധിച്ച് മേലുകാവ് ടൗണില്‍ മൗനജാഥയും സംഘടിപ്പിച്ചിട്ടുണ്ട്. 


Post a Comment

0 Comments