Latest News
Loading...

വൈദ്യുതി മുടങ്ങും I SEP 01

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാൽ ബുധനാഴ്ച( 01/09/2021) രാവിലെ 8 മണി മുതൽ 2Pm വരെ കുളത്തുങ്കൽ ട്രാൻസ്ഫോർമറൻ്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (01/09/2021) 9am മുതൽ 5pm വരെ LT വർക്ക്‌ ഉള്ളതിനാൽ പുതുശ്ശേരി, കൂട്ടക്കല്ല്, കുറിഞ്ഞിപ്ലാവ്, വെള്ളറ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലും, ഈരാറ്റുപേട്ട ടൗൺ ഫീഡറിൽ മുണ്ടക്കപ്പറമ്പ് ഭാഗത്തും വൈദ്യുതി മുടങ്ങുന്നതാണ്.

.പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 01/09/2021ൽ HT ABC വർക്ക് ഉള്ളതിനാൽ മാടമല, കാവുംകുളം, പടിഞ്ഞാറെ കുരിശ് എന്നീ ഭാഗങ്ങളിൽ 8am മുതൽ 6pm വരെയും, എട്ടാം മൈൽ ഭാഗത്ത്‌ 1pm മുതൽ 6pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

Post a Comment

0 Comments