Latest News
Loading...

അനധികൃത മദ്യ വില്പന ഒരാൾ പിടിയിൽ


വീട്ടിൽ വച്ച് അനധികൃത മദ്യ വിൽപ്പന നടത്തുന്നതിനിടയിൽ ഒരാൾ പിടിയിലായി. പുലിയന്നൂർ  വരകുകാല കോളനിയിൽ   വരാകുകാലയിൽ   ബിനോയ് കെ ജെ  ( 43/) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.   2 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും കണ്ടെത്തി.

.പാലാ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് ബി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കണ്ണൻ സി സിവിൽ എക്സൈസ് ഓഫീസർ മാരായ റ്റോബിൻ അല്ക്സ് , ഷെബിൻ ടി മർക്കോസ് ,പ്രണവ് വിജയ് WCEO വിനീത വി നായർ എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ ടി ജി എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.


.

Post a Comment

0 Comments