Latest News
Loading...

കിടങ്ങൂരിൽ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടി.

കിടങ്ങൂരിൽ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടി. കട്ടച്ചിറയിലെ ഒരു വീട്ടിൽ നിന്നുമാണ് ഇവരെ കിടങ്ങൂർ പോലീസ് പിടികൂടിയത്. 125000 രൂപയും കണ്ടെടുത്തു. SHO കെ. അർ ബിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. 11 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സബ് ഇൻസ്പെക്ടർമാരായ റജി, ഗോപൻ, എ എസ് ഐ മഹേഷ്, SCPO ആന്റണി, ധർമപാലൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

.

.

Post a Comment

0 Comments