Latest News
Loading...

വിനോദ സഞ്ചാരികളുടെ കാർ തലകീഴായി മറിഞ്ഞു

ഇല്ലിക്കൽ കല്ലിൽ എത്തിയ വിനോദ സഞ്ചരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു അപകടം. മൂന്നിലവ് മങ്കൊമ്പ് റോഡിലാണ് അപകടം ഉണ്ടായത്. 

.അപകടത്തിൽ 4 പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കുകൾ ഗുരുതരമല്ല എന്നാണ് വിവരം. 

.വാഹനം സാരമായി തകർന്നു. താഴേയ്ക്ക് പതിച്ച വാഹനം റബർ മരത്തിൽ തട്ടിയാണ് നിന്നത്.

.

Post a Comment

0 Comments