Latest News
Loading...

പാചകവാതക വിലവർദ്ധനവ് പിൻവലിക്കുക. കേരള ജനപക്ഷം


   പാലാ,:പാചകവാതക വിലവർദ്ധനവ് പിൻവലിക്കണമെന്നും, ഒരുവർഷമായി നിർത്തലാക്കിയ പാചകവാതക  സബ്‌സിഡി  പുനരാരംഭിക്കണമെന്നും ഒരുവർഷത്തെ കുടിശ്ശിക ഉൾപ്പെടെ ഉപഭോക്താക്കൾക്ക് തിരികെ നൽകണമെന്നും കേരള ജനപക്ഷം പാലാ നേത്യുയോഗം ആവശ്യപ്പെട്ടു.പാലാ  നിയോജകമണ്ഡലം പ്രസിഡന്റ് സജി എസ് തെക്കേൽ  അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽസെക്രട്ടറി സെബി പറമുണ്ട ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം  അഡ്വക്കേറ്റ് ഷോൺ ജോർജ്, അഡ്വക്കേറ്റ് ജോർജുകുട്ടി കാക്കനാട്ട്,ഉമ്മച്ചൻ കൂറ്റനാൽ,ഫ്
പ്രഫസർ ജോസഫ് റ്റി ജോസ്, ശ്രീകുമാർ സൂര്യകിരൺ, ബൈജു മണ്ഡപത്തികുന്നേൽ, ജോയി പുളിക്കകുന്നേൽ ,ഇന്ദിര ശിവദാസ്, പോൾ ജോസഫ്,ജോണി വെള്ളാംപുരയിടം, ജോഷി തടിക്കപറബിൽ, സി  കെ നസ്സീർ ജോസ് ഇളംതുരത്തിയിൽ ജോമോൻ ജോസഫ് അനിൽ ഇടപ്പാട്ട് വിൽഫ്രഡ് വില്ല്യം എന്നിവർ പ്രസംഗിച്ചു.
.

Post a Comment

0 Comments