Latest News
Loading...

ഗുരുത്വം നഷ്ടപ്പെടുന്നത് സാംസക്കാരിക അപചയത്തിന് കാരണം: ഡോ: സിറിയക്ക് തോമസ്

പാലാ: വ്യക്തി ജീവിതത്തിലും , രാഷ്ട്രീയ രംഗത്തും ഗുരുത്വം നഷ്ടപ്പെടുന്നതാണ് സാംസ്കാരിക അപചയത്തിനു കാരണമെന്ന് എം.ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് .

 കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുശ്രേഷ്ഠരെ ആദരിക്കുന്ന ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 

.അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പാസ്റ്ററൽ കൗൺസിൽ പ്രസിഡൻ്‌റുമായ ഡോ. സിറിയക് തോമസ്, മുൻ വി.സിമാരായ ഡോ. എ.ടി. ദേവസ്യ, ഡോ.ബാബു സെബാസ്റ്റ്യൻ എന്നിവരെ പൂച്ചെണ്ടും പുസ്തകവും നൽകി ആദരിച്ചു. യു.ഡി.എഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ , നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments