Latest News
Loading...

ദീൻ ദയാൽ ഉപാധ്യായ അനുസ്മരണ യോഗം നടത്തി

ദീൻദയാൽ ഉപാധ്യായ അനുസ്മരണം
പൂഞ്ഞാർ ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദീൻ ദയാൽ ഉപാധ്യായ അനുസ്മരണ യോഗം നടത്തി. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ചു. 

.മണ്ഡലം വൈസ് പ്രസിഡന്റ്‌ ആർ സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ സമിതിയംഗം പൂഞ്ഞാർ മാത്യു, ആർ എസ് എസ് സംയോജകൻ എ അനിൽ, എം വി പ്രദീപ്കുമാർ, പി കെ രാജപ്പൻ, കെ എസ് വിനോദ്‌കുമാർ,എം വി പ്രദീപ്കുമാർ, പി വി സലി, മനോജ്‌ ആനിക്കാട്ടുവയലിൽ, ജോർജ്കുട്ടി ഒട്ടലാങ്കൽ, തങ്കച്ചൻ ചെങ്കോട്ടയിൽ തുടങ്ങിയവർ പങ്കെടുത്തു.

.

.

Post a Comment

0 Comments